Mathrubhumi Books

Availability: In Stock

പി.കെ. അഥവാ പുനത്തില്‍ കുഞ്ഞബ്ദുള്ള

SKU: BOOK14641

110.00 88.00 20% off

In stock

Author: Ashraf E.m Category: Language:   Malayalam
ISBN 13: 9788182665057 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

സത്യം പറയട്ടെ, മലയാള സാഹിത്യത്തില്‍ ബഷീറിനുശേഷം റിയലിസ്റ്റിക് എഴുത്തുകാരന്‍ കുഞ്ഞബ്ദുള്ളയാണ്. ലളിതമായ ഭാഷ, ഫലിതം, ജീവിതനിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത, ഇതൊക്കെ ബഷീറിനു ശേഷം കുഞ്ഞബ്ദുള്ളയുടെ എഴുത്തിലാണ് സ്​പഷ്ടമായി വായിക്കപ്പെട്ടത്. – എം. മുകുന്ദന്‍.

അസാധാരണമായി ജീവിക്കുകയും എഴുതുകയും ചെയ്യുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനെയും മനുഷ്യനെയും മറ്റൊരു രീതിയില്‍ കണ്ടെത്തുന്ന, വായിക്കുന്ന പുസ്തകം.

പുനത്തിലിന്റെ സുഹൃത്തുക്കളിലൂടെയും കൃതികളിലൂടെയുമുള്ള ഈ സഞ്ചാരം മലയാള സാഹിത്യത്തിന്റെ പോയകാല ചരിത്രത്തിന്റെ അപൂര്‍വസുന്ദരനിമിഷങ്ങള്‍ വായനക്കാരനു സമ്മാനിക്കുന്നു.

Reviews

There are no reviews yet.

Be the first to review “P.k. Adhava Punathil Kunjabdulla”
Book_P.k. Adhava Punathil Kunjabdulla
You're viewing: P.k. Adhava Punathil Kunjabdulla 110.00 88.00 20% off
Add to cart
Shopping cart close