Add a review
You must be logged in to post a review.
₹130.00 ₹110.00 15% off
In stock
‘ആരാധനയോടൊപ്പം ആത്മാര്‍പ്പണവും അധ്വാനവും ഉണ്ടായാല്‍ മാത്രമേ ഇത്തരം കൃതികള്‍ ഉല്‍കൃഷ്ടങ്ങളാവുകയുള്ളൂ. അതുകൊണ്ടുതന്നെ ശ്രദ്ധേയമായിരിക്കുന്നു ഈ ഗ്രന്ഥം. ജയചന്ദ്രന്റെ ആരാധനയ്ക്കുമാത്രമല്ല, മലയാള ചലച്ചിത്രസംഗീതത്തെപ്പറ്റി പഠനം നടത്തുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പരിശ്രമതത്തിനു തയ്യാറായ മനോഹരനെ നമുക്ക് അഭിനന്ദിക്കുക…” – എം.ടി.വാസുദേവന്‍ നായര്‍
തെന്നിന്ത്യയുടെ പ്രിയഗായകന്‍ പി.ജയചന്ദ്രന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള പുസ്തകം. സിനിമയില്‍ പാടിത്തുടങ്ങിയ കാലംതൊട്ട് എല്ലാ വര്‍ഷവും ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വപ്രതിഭയുടെ ശുദ്ധവും നിഷ്‌കളങ്കവുമായ ജീവിതവും സംഗീതവും ഇതില്‍ അടുത്തറിയാം.
You must be logged in to post a review.
Reviews
There are no reviews yet.