Mathrubhumi Books

Availability: In Stock

ഒരു കാട് , ഒരു മല, രഹസ്യയമായ ഒരു വഴി

120.00 102.00 15% off

Add to wishlist
Author: MRUDUL V M Category: Language:   MALAYALAM
ISBN 13: 9789376882700 Edition: 1 Publisher: Mathrubhumi
Pages: 72

Description

വീണ്ടെടുപ്പിന്റെ കഥയാണ്് ഒരു കാട്്, ഒരു മല, രഹസ്യമായ ഒരു വഴി എന്ന നോവലെറ്റ്് പറയുന്നത്്. ലളിതമായ വാക്യങ്ങള്‍ വിന്യസിച്ചുകൊണ്ട്് നിര്‍വ്വഹിച്ചിരിക്കുന്ന അതീവലളിതമായ ആഖ്യാനം. അപ്പോഴും അതൊരു ബാലസാഹിത്യകൃതിയുടെയും പരിസ്ഥിതിരാഷ്ട്രീയം സംസാരിക്കുന്ന നോവലിന്റെയും ധര്‍മ്മങ്ങള്‍ ഒരുമിച്ചു നിറവേറ്റുന്നു. അങ്ങനെ ഇത്് ഒരേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഒരാഖ്യാനമായി മാറുന്നു.
– സജയ് കെ.വി.
വായനയുടെ പുതിയ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന പരിസ്ഥിതിനോവല്‍

Book_ORU KADU, ORU MALA, RAHASYAMAYA ORU VAZHI
You're viewing: ORU KADU, ORU MALA, RAHASYAMAYA ORU VAZHI 120.00 102.00 15% off
Add to cart
Shopping cart close