ഓർമ്മയിലെ ഋതുഭേദങ്ങൾ
₹310.00 ₹263.00
15% off
₹310.00 ₹263.00
15% off
അഭിഭാഷകനും നിയമവിദഗ്ദ്ധനുമായ കാളീശ്വരം രാജിന്റെ ആത്മകഥ. വ്യക്തിജീവിതവും തൊഴില്‍ജീവിതവും ഇടകലര്‍ന്നു സമ്മാനിച്ച ആശയങ്ങളും വികാരവിചാരങ്ങളും സമ്പന്നമാക്കുന്ന സ്മരണകളിലൂടെ ഹൃദ്യമായി വെളിവാകുന്ന ജീവിതകഥയാണിത്. കേരളത്തിലെ ഗ്രാമീണപശ്ചാത്തലത്തില് ആരംഭിച്ച് ഇന്നത്തെ വികസിതലോകത്തിലെത്തിനില്‍ക്കുന്ന അനുഭവങ്ങളുടെ സമ്പന്നത ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.
അഡ്വ. കാളീശ്വരം രാജിന്റെ ആത്മകഥ
കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്. നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് താമസം. നിയമത്തിന്റെ രാഷ്ട്രീയം, കോടതി അഴിമതി അധികാരം, തുറന്ന മൈതാനങ്ങള്‍, കമന്ററീസ് ഓണ്‍ മരുമക്കത്തായം ലോ (കെ.പി.സുചിത്രയുമായി ചേര്‍ന്ന്), ദ സ്പിരിറ്റ് ഓഫ് ലോ എന്നിവ കൃതികള്‍. ഭാര്യ: സുധ. മകള്‍: തുളസി. വിലാസം: ഇന്ദുശ്രീ, മോസ്ക് റോഡ്, എസ്.ആര്.എം റോഡ്, കൊച്ചി18. ഫോണ്‍: 04842403575.