Book Olicamarakal Parayathathu
Book Olicamarakal Parayathathu

ഒളിക്യാമറകള്‍ പറയാത്തത്‌

140.00 119.00 15% off

Out of stock

Author: Berlin Kunjananthannair Category: Language:   Malayalam
ISBN 13: 978-81-8265-393-1 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

‘ഘോഷയാത്രയുടെ മുന്നില്‍ നഗ്നനായി നടക്കുന്ന രാജാവ് ധരിക്കാത്ത ഉടുവസ്ത്രത്തിന്റെ മഹിമ പറഞ്ഞ് അനുയായി വൃന്ദം പ്രകീര്‍ത്തിക്കുമ്പോള്‍ രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാന്‍ ഒരു കുട്ടിയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ആ കുട്ടിയാണെന്ന് കരുതിയാല്‍ മതി. ആപത്ശങ്ക തീരെ ഇല്ലാതെ സത്യം വിളിച്ചുപറഞ്ഞ ആ കുട്ടിയെപ്പോലെയുള്ള ഒരാള്‍. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയല്ല. അതിനു ചികില്‍സ നല്‍കാന്‍ ഭാവിതലമുറക്ക് രോഗങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അതിനുള്ള അര്‍ഹത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.’- ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളേയും അതിനെതിരെ നടന്ന ആശയ-രാഷ്ട്രീയ സമരങ്ങളേയും രേഖപ്പെടുത്തുന്ന, പ്രമുഖ ഇടതുപക്ഷപ്രവര്‍ത്തകനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥ.

The Author

Description

Additional information

Dimensions 140 cm

Reviews

There are no reviews yet.

Add a review