1 review for Nooru Simhasanangal
Add a review
You must be logged in to post a review.
₹110.00 ₹88.00 20% off
In stock
‘അവന്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്…’
ആത്മകഥാകഥനത്തിന്റെ ഭാഷയില്‍ പറയപ്പെട്ട ഈ പരകഥാകഥനം തന്ന വൈകാരികാഘാതം മലയാളിയുടെ രചനാസങ്കല്പങ്ങളെ ശക്തമായി സ്വാധിനിച്ചേക്കാം. എഴുത്തിന്റെ ചരിത്രത്തില്‍ ഇതൊരു വിച്ഛേദമായ മാറാം. ശ്രീനാരായണഗുരു മലയാളത്തിലുണ്ടാക്കിയ ഉണര്‍വിന്റെ, മാറ്റത്തിന്റെ ഏറ്റവും മികച്ച ആവിഷ്‌കാരമായി ഞാന്‍ കാണുന്നു, ജയമോഹന്റെ ഈ ഓഥല്ലോയെ.- കല്‍പ്പറ്റ നാരായണന്‍
You must be logged in to post a review.
Dwarak Nath (verified owner) –
life changer