View cart “NJAN ORU KAVADAM” has been added to your cart.
ഞാൻ ഒരു കവാടം
₹180.00
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Specifications Pages: 102
About the Book
ഇരുപതാം നൂറ്റാണ്ടിന്റെ അദ്വൈതവേദാന്തത്തിലെ മഹാത്രയം
എന്ന്, രമണമഹര്‍ഷി, ആത്മാനന്ദ, നിസര്‍ഗദത്ത മഹാരാജ് എന്നിവരെ പരിഗണിച്ചുകൊണ്ട് അവരുടെ അദ്വൈതസാരാംശം
വിശദീകരിക്കുന്ന പുസ്തകം. യഥാര്‍ത്ഥ അദ്വൈതം
അറിവിന്റേതോ തത്ത്വശാസ്ത്രത്തിന്റേതോ ആയ മാര്‍ഗ്ഗമല്ല, മറിച്ച് വ്യവസ്ഥകളെക്കൂടാതെയുള്ള, മുക്തിയിലേക്കുള്ള
മാര്‍ഗ്ഗരഹിതമായ ഒരു മാര്‍ഗ്ഗമാണെന്ന് ഈ മൂന്നു
ഗുരുനാഥന്മാരും വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നു മഹാരഥന്മാര്‍ പഠിപ്പിച്ചുതന്ന
അദ്വൈതവേദാന്തത്തിന്റെ കാതല്‍
പരിഭാഷ
കേണല്‍ ജയറാം