Mathrubhumi Books

Availability: In Stock

ഞാൻ ഒരു കവാടം

180.00 153.00 15% off

In stock

Author: PHILIP RENARD Category: Language:   MALAYALAM
ISBN 13: 9789355497376 Edition: 1 Publisher: Mathrubhumi
Pages: 102

Description

ഇരുപതാം നൂറ്റാണ്ടിന്റെ അദ്വൈതവേദാന്തത്തിലെ മഹാത്രയം
എന്ന്, രമണമഹര്‍ഷി, ആത്മാനന്ദ, നിസര്‍ഗദത്ത മഹാരാജ് എന്നിവരെ പരിഗണിച്ചുകൊണ്ട് അവരുടെ അദ്വൈതസാരാംശം
വിശദീകരിക്കുന്ന പുസ്തകം. യഥാര്‍ത്ഥ അദ്വൈതം
അറിവിന്റേതോ തത്ത്വശാസ്ത്രത്തിന്റേതോ ആയ മാര്‍ഗ്ഗമല്ല, മറിച്ച് വ്യവസ്ഥകളെക്കൂടാതെയുള്ള, മുക്തിയിലേക്കുള്ള
മാര്‍ഗ്ഗരഹിതമായ ഒരു മാര്‍ഗ്ഗമാണെന്ന് ഈ മൂന്നു
ഗുരുനാഥന്മാരും വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നു മഹാരഥന്മാര്‍ പഠിപ്പിച്ചുതന്ന
അദ്വൈതവേദാന്തത്തിന്റെ കാതല്‍

പരിഭാഷ
കേണല്‍ ജയറാം

Book_NJAN ORU KAVADAM
You're viewing: NJAN ORU KAVADAM 180.00 153.00 15% off
Add to cart
Shopping cart close