Add a review
You must be logged in to post a review.
₹110.00 ₹93.00 15% off
Out of stock
ഇങ്ങനെ പരിഷ്കരിക്കുന്നതു ശരിയാണോ? എന്ന് എന്നോട് പലരും ചോദിക്കുകയുണ്ടായി. അതേക്കുറിച്ച് ലോകനിലവാരത്തില്‍ എന്തെങ്കിലും നിയമങ്ങളുണ്ടോഎന്നൊന്നും എനിക്കറിയില്ല. ഉണ്ടെങ്കില്‍ തന്നെ ആ നിയമം തിരുത്തുന്ന ആദ്യത്തെയാള്‍ ഞാനാണെങ്കില്‍ അങ്ങനെയാവട്ടെ എന്നായിരുന്നു എന്റെ തീരുമാനം.
കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.