Book NJAN HITLERUDE KAMUKIYAYIRUNNU
Book NJAN HITLERUDE KAMUKIYAYIRUNNU

ഞാൻ ഹിറ്റ്ലറുടെ കാമുകിയായിരുന്നു

240.00 204.00 15% off

In stock

Author: EVA BRAUN Category: Language:   MALAYALAM
ISBN: ISBN 13: 9789359622255 Edition: 1 Publisher: Mathrubhumi
Specifications Pages: 184 Binding: NORMAL
About the Book

ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്ന ഹിറ്റ്‌ലറുടെ ഉള്‍ഭയങ്ങളെ അനാവരണംചെയ്യുന്ന ഡയറിക്കുറിപ്പുകള്‍.

ദീര്‍ഘകാലം ഹിറ്റ്‌ലറുടെ കാമുകിയായിരുന്ന, ഹിറ്റ്‌ലറോടൊപ്പം ആത്മഹത്യ ചെയ്ത ഇവാ ബ്രൗണ്‍;  ‘മഹത്തായ ജര്‍മന്‍ സാമ്രാജ്യ’ത്തിന്റെ സ്വകാര്യജീവിതത്തിനു സാക്ഷ്യംവഹിച്ചവള്‍. ഫോട്ടോഗ്രാഫറായ
ഹോഫ്മാന്‍ വഴി ഹിറ്റ്്‌ലറുമായി അടുത്ത ഇവാ ബ്രൗണ്‍, വളരെപ്പെട്ടെന്നുതന്നെ ഹിറ്റ്‌ലറുടെ കാമുകിയും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായി. തന്റെ ഏറ്റവും സ്വകാര്യമായ ഭയങ്ങളും ആശങ്കകളും ഹിറ്റ്‌ലര്‍ അവരോടു പങ്കുവെച്ചു. ആ രഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചതിന് ഹിറ്റ്‌ലര്‍ നല്‍കിയ സ്‌നേഹസമ്മാനമായിരുന്നു ആത്മഹത്യയ്ക്കു മുന്‍പുള്ള അവരുടെ വിവാഹം.

ഹിറ്റ്‌ലറുടെ കാമുകി തന്റെ ഡയറിയോടുമാത്രം പറഞ്ഞ രഹസ്യങ്ങള്‍

The Author

You're viewing: NJAN HITLERUDE KAMUKIYAYIRUNNU 240.00 204.00 15% off
Add to cart