Book Njan Helenkellar
Book Njan Helenkellar

ഞാന്‍ ഹെലന്‍കെല്ലര്‍

100.00 80.00 20% off

In stock

Author: Sandipani.c Category: Language:   Malayalam
ISBN 13: 978-81-8266-237-3 Edition: 4 Publisher: Mathrubhumi
Specifications Pages: 72 Binding:
About the Book

കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ലോകത്ത് നിന്ന് പൊടുന്നെനെ ഇരുട്ടിന്റെയം നിശബ്ദതയുടെയും ലോകത്തേക്ക് എടുത്തെറിയപ്പെട്ട പെണ്‍കുട്ടിയാണ് ഹെലന്‍. അന്ധയും ബധിരയുമായ അവള്‍ നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനപ്രയത്‌നം കൊണ്ടും അദ്ഭുതങ്ങള്‍ തീര്‍ത്തു. മനുഷ്യകുലത്തിന് പ്രത്യാശയുടെ പാഠമായ ഹെലന്‍കെല്ലറുടെ ജീവിതകഥ ആത്മഭാഷണരൂപത്തില്‍ വിവരിക്കുകയാണ് ഈ പുസ്തകത്തില്‍

The Author

You're viewing: Njan Helenkellar 100.00 80.00 20% off
Add to cart