Mathrubhumi Books

Availability: In Stock

നീറേങ്കൽ ചെപ്പേടുകൾ

SKU: BOOK103302

110.00 93.00 15% off

In stock

Author: NANDHAKUMAR M Category: Language:   Malayalam
ISBN: 9788182678156 Publisher: Mathrubhumi

Description

ലോകം ഗ്രാമത്തിലേക്കു ചുരുങ്ങുന്നു എന്നല്ല, ലോകം തന്നെ നീറേങ്കലിൽ നിറഞ്ഞു നില്ക്കുകയാണ്. എഴുത്തിന്റെ കീഴ്വഴക്കങ്ങൾ ലംഘിക്കുന്ന ഒരു സവിശേഷ ആഖ്യാനരീതിയിലുടെ എം.നന്ദകുമാർ നമ്മുടെ നിർബന്ധിത ആഗോളജീവിതത്തെ നർമബോധംകൊണ്ടു ജ്ഞാനസ്നാനം ചെയ്യിക്കുന്ന കൃതിയാണ് നീറേങ്കൽ ചെപ്പേടുകൾ. അമിതമായ ലാഘവത്വംകൊണ്ട് എങ്ങനെ ഈ അസംബന്ധകാലത്തെ അഭിസംബോധന ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് ഒരു ഉത്തരംകുടി നല്കുകയാണ് നന്ദകുമാർ. കഥാകൃത്തെന്ന നിലയിലും നോവലിസ്റ്റ് എന്ന നിലയിലും സർഗാത്മകതയുടെ ഉയരങ്ങൾ എപ്പോഴും കാട്ടിത്തന്നിട്ടുള്ള എഴുത്തുകാരനാണ് അദ്ദേഹം. ആ കൃതഹസ്തത ഈ കൃതിയിൽ രൂപപരമായ മറ്റൊരു പരീക്ഷണത്തിനുകൂടി മുതിരുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു.
ടി.ടി. ശ്രീകുമാർ

എം. നന്ദകുമാറിന്റെ ഏറ്റവും പുതിയ നോവൽ
ചിത്രങ്ങൾ: ഇ.പി. ഉണ്ണി

Reviews

There are no reviews yet.

Be the first to review “NEERENKAL CHEPPEDUKAL”
Book_NEERENKAL CHEPPEDUKAL
You're viewing: NEERENKAL CHEPPEDUKAL 110.00 93.00 15% off
Add to cart
Shopping cart close