Mathrubhumi Books

Availability: In Stock

നാട്ടുവഴികൾ നാട്ടഴകുകൾ

320.00 272.00 15% off

Add to wishlist
Author: ALANKOD LEELAKRISHNAN Category: Language:   MALAYALAM
Edition: 1 Publisher: Mathrubhumi
Binding: NORMAL

Description

നമ്മുടെ നാടിന്റെ ബഹുസ്വരമായ സംസ്‌കൃതിയെ നിര്‍വ്വചിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങള്‍. സ്വതന്ത്രമായ
അന്വേഷണത്തിലൂടെ വികസിച്ചുവരുന്ന ഇവയില്‍ കല, സാഹിത്യം,  വ്യക്തികള്‍, സംസ്‌കാരം, പ്രത്യയശാസ്ത്രം, സൗന്ദര്യബോധം,
ഓര്‍മ്മകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്നു. പല കാലങ്ങളിലായി മാതൃഭൂമി ആനുകാലികങ്ങളില്‍
പ്രസിദ്ധീകരിക്കപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍.

മലയാളദേശത്തിന്റെ തനിമയാര്‍ന്ന നാട്ടുവഴികളും
നാട്ടുസൗന്ദര്യവും തെളിയുന്ന സാംസ്‌കാരികയാത്ര

Book_NATTUVAZHIKAL NATTAZHAKUKAL
You're viewing: NATTUVAZHIKAL NATTAZHAKUKAL 320.00 272.00 15% off
Add to cart
Shopping cart close