Mathrubhumi Books

Availability: In Stock

നദികൾ, നദീതടങ്ങൾ, നദീതട സംസ്കാരങ്ങൾ

160.00 136.00 15% off

Add to wishlist
Author: Surendran Chikkilode Category: Language:   MALAYALAM
ISBN 13: 9789359629162 Edition: 1 Publisher: Mathrubhumi
Pages: 104 Binding: NORMAL

Description

നദികള്‍ സംസ്‌കാരികനിര്‍മ്മിതിയില്‍ വഹിച്ച ചരിത്രപരവും സാമൂഹികവുമായ പങ്കിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. നദികളുടെയും നദീതടങ്ങളുടെയും ഭൗമശാസ്ത്രപരവും പാരിസ്ഥിതികപരവുമായ പ്രത്യേകതകളും പ്രാധാന്യവും വിശകലനം ചെയ്യുന്നു. മലിനീകരണംപോലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ആധികാരികവിവരങ്ങളടങ്ങുന്ന രചന.

അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഒരു ഉത്തമപഠനസഹായി

Book_NADIKAL, NADEETHADANGAL, NADEETHADA SAMSKAARANGAL
You're viewing: NADIKAL, NADEETHADANGAL, NADEETHADA SAMSKAARANGAL 160.00 136.00 15% off
Add to cart
Shopping cart close