Add a review
You must be logged in to post a review.
₹130.00 ₹110.00 15% off
In stock
അറബ് ജനതയുടെ ജീവിതം തീവ്രമായി അതേസമയം രസകരമായി അനുഭവിപ്പിക്കുന്ന കഥകളുടെ സമാഹാരം.
പാരമ്പര്യവും ആധുനികതയും മതവും സംഘർഷഭരിതമാക്കിമാറ്റുന്ന യുവതലമുറയുടെ
ദൈനംദിന ജീവിതത്തിലെ അപ്രതീക്ഷിതവും ആശ്ചര്യകരവുമായ നിമിഷങ്ങൾ. യു.എ.ഇയിലെ പ്രശസ്തനായ അറബി എഴുത്തുകാരൻ മുഹമ്മദ് അൽമുറിന്റെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത പത്തു കഥകൾ.
പരിഭാഷ: അഹമദ് മൂന്നാംകൈ
You must be logged in to post a review.
Reviews
There are no reviews yet.