Mathrubhumi Books

Availability: In Stock

മിസ്റ്റിസിസം ഒരു മുഖവുര

SKU: BOOK450886

250.00 225.00 10% off

In stock

Add to wishlist
Author: HASHIM E M Category: Language:   MALAYALAM
ISBN: 9789392489136 Publisher: TELBRAIN BOOKS
Pages: 221

Description

ഇ.എം. ഹാഷിം

ശ്രീ. ഇ.എം. ഹാഷിമിന്റെ ഈ കൃതി മിസ്റ്റിസിസത്തെ മൊത്തമായി മനസ്സിലാക്കിത്തരാനുള്ള സാഹസികത ഏറ്റെടുക്കുന്നില്ല. ഒരു പരിചയം മാത്രമേ നല്‍കാന്‍ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ. ബാക്കി, വായനക്കാരന്‍ സത്യാന്വേഷി ആകുമ്പോള്‍ അവന്‍ കണ്ടെത്തിക്കൊള്ളും എന്ന് അദ്ദേഹത്തിനറിയാം. തന്റെ ഉള്ളില്‍ ഈ സത്യം ഉണ്ടായിരുന്നു എന്നും ഇത്രയും നാള്‍ അത് പുകമഞ്ഞു പോലെ ഒളിഞ്ഞിരുന്നു എന്ന് മനസ്സിലാക്കുന്നതാണ് യഥാര്‍ത്ഥ മിസ്റ്റിസിസം!
-കൃഷ്ണന്‍ കര്‍ത്ത

Book_MISTICISUM ORU MYKHAVURA
You're viewing: MISTICISUM ORU MYKHAVURA 250.00 225.00 10% off
Add to cart
Shopping cart close