Book NOORU SUFI KADHAKAL
Book NOORU SUFI KADHAKAL

100 സൂഫി കഥകൾ

150.00 127.00 15% off

Out of stock

Author: HASHIM E M Category: Language:   MALAYALAM
ISBN: Publisher: TELBRAIN BOOKS
Specifications Pages: 145
About the Book

ഇ എം ഹാഷിം

സൂഫി കഥകൾ ഹൃദയത്തിൽ തറയ്ക്കുന്ന അസ്ത്രങ്ങളാണെന്നു ഓഷോ പറയുന്നു. വളരെ ശരിയാണ് ആ പ്രസ്താവം. ഈ പുസ്തകത്തിൽ തൊണ്ണൂറ്റിയൊമ്പത് കഥകളുണ്ട്. നൂറാമത്തേതുമുണ്ട്. മൗനം, അതനുഭവിക്കാനുള്ളതാണ്. പറയാനുള്ളതല്ല. ഈ പുസ്തകത്തിലെ ഏതുതാളും എപ്പോഴും എവിടെവെച്ചും ഏതവസ്ഥയിലും വായിക്കാം. ഏതെങ്കിലുമൊന്നിൽ നിങ്ങളുടെ ഹൃദയം തങ്ങുമ്പോൾ കണ്ണുകളടയ്ക്കുക. നിങ്ങളുടെ ബോധമണ്ണിൽ ആ വിത്ത് നടുക. അതു മുളയ്ക്കുമെന്നുറപ്പാണ്. വളർന്ന് അതൊരു ചെടിയോ വൃക്ഷമോ ആയിത്തീരും. ചെടിയായാൽ പൂവും സുഗന്ധവും, വൃക്ഷമായാൽ ശാഖകളും തണലും കായ്‌കളും ഉണ്ടാവുമെന്നതു ഉറപ്പ്.

The Author