Add a review
You must be logged in to post a review.
₹250.00 ₹212.00 15% off
Out of stock
ഇതിഹാസം ഈശ്വരനാക്കി മാറ്റിയ ഒരു മഹാപുരുഷന്റെ വിസ്മയ കഥ.
തിബറ്റിന്റെ താഴ്‌വാരങ്ങളില്‍ നിന്ന് മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയ കഥ. മെലൂഹ എന്ന സംസ്‌കൃതിയുടയും, മനുഷ്യവംശത്തിന്റെയും ദേവനായി അവതരിപ്പിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്ക് നയിക്കുന്ന ഉത്കൃഷ്ട രചന.
‘Amish is … the Paulo Coelho of the east’ – Business World
‘Archetypal and stirring… Amish’s books unfold the deepedst recessess of the soul.’ – Deepak Chopra
‘Compelling narrative style.’ – Shasi Tharoor
‘Furious action jumps off every page.’ – Anil Dharker
വിവര്‍ത്തനം: രാജന്‍ തുവ്വാര
You must be logged in to post a review.
Reviews
There are no reviews yet.