Description
സിനിമയെന്ന മായിക ലോകത്തെ മനുഷ്യര്‍, അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍.
സ്നേഹത്തിന്റെയും രതിയുടെയും ചതിയുടെയുമെല്ലാം ത്രസിപ്പിക്കുന്ന കഥകള്‍. തിളങ്ങുന്ന നക്ഷത്രങ്ങളുടെ മറുപുറങ്ങളിലെ തമോരാശികള്. ഇതു വെറുമൊരു കഥയല്ല, പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളുടെ
ജീവസ്സുറ്റ ആവിഷ്കാരം. ചിത്രഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആയിരക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച നോവല്‍.




Reviews
There are no reviews yet.