Book MARCH 31LE KIDNAP
Book MARCH 31LE KIDNAP

മാർച്ച് 31 ലെ കിഡ്നാപ്പ്

180.00 153.00 15% off

In stock

Author: AMITH KUMAR Category: Language:   MALAYALAM
ISBN: ISBN 13: 9789359624013 Edition: 1 Publisher: Mathrubhumi
Specifications Pages: 136
About the Book

പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കുന്ന തരത്തിലുള്ള നൂതനങ്ങളായ തട്ടിപ്പുകളാണ് ബാങ്കിങ് മേഖലയില്‍ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വ്യത്യസ്തമായ തട്ടിപ്പുകള്‍ക്കു പിന്നാലെ സഞ്ചരിക്കുന്ന, ബാങ്കിന്റെ വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഏകെയുടെ അന്വേഷണവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഷെര്‍ലക്‌ഹോംസ്-വാട്‌സണ്‍ ശൈലിയില്‍ അത്യന്തം ഉദ്വേഗജനകമായി വായനക്കാരെ പിടിച്ചിരുത്തുന്ന നാലു നോവെല്ലകള്‍

The Author

You're viewing: MARCH 31LE KIDNAP 180.00 153.00 15% off
Add to cart