View cart “MARANGAL” has been added to your cart.
മരങ്ങൾ
₹100.00 ₹80.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Specifications Pages: 46
About the Book
മരങ്ങള്‍ ആരെയും അടിമകളാക്കാനോ അടിമയാവാനോ
ശ്രമിക്കുന്നില്ല; അവ ഉള്ളതത്രയും നമുക്കായി സമര്‍പ്പിക്കുന്നു;
അവ ദൈവങ്ങളുടെ പ്രവാചകന്മാരാണ്. തന്റെ കൈകളിലൂടെ കടന്നുപോയ സൃഷ്ടികളിലെല്ലാം തന്റെ രഹസ്യങ്ങളെ ദൈവം
പല ഭാവങ്ങളില്‍ നിറച്ചു; എന്നാല്‍ വൃക്ഷങ്ങള്‍ക്ക് ആ
രഹസ്യത്തിന്റെ താക്കോല്‍കൂടി സമ്മാനിച്ചു.
പ്രപഞ്ചത്തില്‍ മറ്റെന്തിനെക്കാളും സംവേദനശക്തിയുള്ള
മരങ്ങളുടെ മാസ്മരികഗുണങ്ങളെ നമുക്ക് നിഷേധിക്കാനാവില്ല എന്ന പാരിസ്ഥിതികപാഠം എലനോര്‍ ഫാര്‍ജന്റെ ഈ കൃതി
നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പുനരാഖ്യാനം
ദീപേഷ് കെ. രവീന്ദ്രനാഥ്
ചിത്രങ്ങള്‍
ഗിരീഷ്‌കുമാര്‍ ടി.വി.