Book Maranathinu Munpu Jeevithamundo
Book Maranathinu Munpu Jeevithamundo

മരണത്തിന് മുന്‍പ് ജീവിതമുണ്ടോ

270.00 243.00 10% off

In stock

Author: Osho Category: Language:   Malayalam
ISBN 13: 978-81-8264- Edition: 1 Publisher: SILENCE-KOZHIKODE
Specifications Pages: 320 Binding:
About the Book

ജീവിതം രഹസ്യാത്മകതയുടെ താളവുമായുള്ള മേളനമാണ്. നിറഞ്ഞ വിസ്മയങ്ങളിയലാണ് ജീവിതം തുടിക്കുന്നത്. വിസ്മയത്തിന്റെ കല അറിയലും അഭ്യസിക്കലുമാണ് ജീവിതം………
ബുദ്ധന്‍ തന്റെ ഹൃദയം നിങ്ങള്‍ക്കു വേണ്ടി തുറക്കുകയാണ്. അതിന്റെ അഗാധതകളിലേയ്ക്ക് അതിഥിയായി കടന്നുചെല്ലുവാന്‍ അവന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. അവന്‍ വെളിവാക്കപ്പെടുകയാണ്. ലളിതമായ വാക്കുകളില്‍ അവനില്‍ വിരിയുന്ന ആ സുഗന്ധം നിങ്ങളിലും വിരിയുകസാധ്യമാണ്. കാരണം ഓരോ മനുഷ്യനും പിറന്നിരിക്കുന്നത് ഒരു ബുദ്ധനാകുവാനാണ്…-ഓഷോ

The Author

Reviews

There are no reviews yet.

Add a review

You're viewing: Maranathinu Munpu Jeevithamundo 270.00 243.00 10% off
Add to cart