Mathrubhumi Books

Availability: In Stock

മരണമാസ്‌

SKU: BOOKSTORIES17333

100.00 80.00 20% off

In stock

Author: Pramod Raman Category: Language:   Malayalam
ISBN 13: 978-81-8267-348-9 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

സമകാലികതയുടെ ചോരപ്പുളയലുകള്‍ പ്രമോദ് രാമന്റെ കഥകളിലുണ്ട്. വിട്ടുവീഴ്ചയ്ക്കു തയ്യാറില്ലാത്ത ധീരനായ ഒരു കഥാകൃത്തിന്റെ തീവ്രയാഥാര്‍ഥ്യങ്ങളിലൂടെയുള്ള സഞ്ചാരങ്ങളാണ് ഈ കഥകള്‍. ഓരോ കഥയും ഒരു അടക്കിപ്പിടിച്ച നിലവിളിയാണ്. ഈ നിലവിളികള്‍ ചേര്‍ത്തുവെക്കുമ്പോള്‍ സമകാലിക മലയാളകഥയുടെ തുടര്‍സഞ്ചാരങ്ങള്‍ വെളിപ്പെടുന്നു – എം.മുകുന്ദന്‍

എഴുത്തിനിരുത്ത്, മരണമാസ്, തുപ്പല്‍പ്പൊട്ട്, ഗോപുരച്ചേതം, ഒരു കുഞ്ഞുകോപ്പ, പ്രജനനം, അംഗലീപരിമിതം, നിലം, വിലാപയാത്രയ്ക്ക് ഒരുദാഹരണം, ബ്ലോക്ക് സ്റ്റുഡിയോ മരസിംഹം എന്നിങ്ങനെ പതിനൊന്നു കഥകള്‍.

പ്രമോദ് രാമന്റെ പുതിയ കഥാസമാഹാരം.

Reviews

There are no reviews yet.

Be the first to review “Maranamas”
Book_Maranamas
You're viewing: Maranamas 100.00 80.00 20% off
Add to cart
Shopping cart close