Book MANOBHAVAM ATHALLE ELLAM
Book MANOBHAVAM ATHALLE ELLAM

മനോഭാവം അതല്ലേ എല്ലാം

290.00 232.00 20% off

In stock

Author: JEFF KELLER Category: Language:   MALAYALAM
ISBN: ISBN 13: 9789355496263 Edition: 1 Publisher: Mathrubhumi
Specifications Pages: 191
About the Book

ജീവിതത്തിന്റെ വിജയവും പരാജയവും തീരുമാനിക്കുന്നത്
ഓരോരുത്തരുടെ മനോഭാവമാണ്. ലക്ഷ്യത്തിലേക്കുള്ള
പ്രയാണത്തില്‍ മനോഭാവമാണ് നമ്മളെ മുന്നോട്ട്
നയിക്കുന്നത്. പലതരം പ്രതിസന്ധികളും പ്രയാസങ്ങളും
ജീവിതത്തില്‍ സംഭവിക്കുമ്പോഴും അതില്‍ തളരാതെ
മുന്നോട്ടുപോകുന്നവരാണ് തങ്ങളുടെ ലക്ഷ്യം നേടിയവര്‍.

ജീവിതത്തെ തുറന്ന മനസ്സോടെ സമീപിക്കാന്‍,
പ്രസന്നമായ ചിന്തകളോടെ നോക്കിക്കാണാന്‍
പ്രചോദനം തരുന്ന പുസ്തകം.

The Author

You're viewing: MANOBHAVAM ATHALLE ELLAM 290.00 232.00 20% off
Add to cart