Book Mangalyaan
Book Mangalyaan

മംഗള്‍യാന്‍

260.00 208.00 20% off

In stock

Author: Balagangadharan V.P. Category: Language:   Malayalam
ISBN 13: Publisher: priyatha books
Specifications Pages: 0 Binding:
About the Book

ഒരു ശാസ്ത്രജ്ഞന്റെ കുറിപ്പുകള്‍

ഭാരതത്തിന്റെ യശസ്സ് ചൊവ്വയോളം ഉയര്‍ത്തിയ ബഹിരാകാശ നേട്ടമാണ് മംഗള്‍യാന്‍. നമ്മുടെ ബഹിരാകാശ ഗവേഷണ സമൂഹം മാതൃകാപരമായ കൂട്ടായ്മയിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും സാധ്യമാക്കിയ മംഗള്‍യാന്റെ മഹത്തായ വിജയത്തെ അതിന്റെ പൂര്‍ണതയില്‍ നിരീക്ഷിക്കുന്ന കൃതി. പ്രശസ്ത ബഹിരാകാശ ഗവേഷകനും ശാസ്ത്രജ്ഞനുമായ വി.പി.ബാലഗംഗാധരന്റെ ഈ പുസ്തകം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രവും നാളിതുവരെയുള്ള വികാസപരിണാമങ്ങളും സൂക്ഷമാണുവില്‍ പ്രതിപാദിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അദ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രചന.

The Author

Reviews

There are no reviews yet.

Add a review

You're viewing: Mangalyaan 260.00 208.00 20% off
Add to cart