Add a review
You must be logged in to post a review.
₹50.00 ₹40.00 20% off
In stock
സാമൂഹിക-രാഷ്ട്രീയ രംഗത്തെ ജീര്‍ണതകളെയും കാപട്യങ്ങളെയും മുറിവേല്‍പ്പിക്കുന്ന ഹാസ്യത്തിന്റെ
മധുരം പുരട്ടിയ ചാട്ടുളികള്‍…സമകാലിക ജീവിതത്തിലെ അനഭിലഷണീയ പ്രവണതകളെ ഗൗരവത്തോടെ നിരീക്ഷിക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന എസ്.കെ.യുടെ മുപ്പത്തിയാറ് ലഘു ഹാസ്യലേഖനങ്ങള്‍.
You must be logged in to post a review.
Reviews
There are no reviews yet.