Mathrubhumi Books

Availability: In Stock

മാമ ആഫ്രിക്ക

SKU: BOOK121547

499.00 449.00 10% off

In stock

Add to wishlist
Author: RAMAKRISHNAN T.D Category: Language:   Malayalam
ISBN: 9789352827770 Publisher: DC Books

Description

ടി.ഡി.രാമകൃഷ്ണൻ

മലയാളത്തിൽ എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടൻ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണൻ ഈ നോവൽ ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാർ റെയിൽവേ നിർമ്മാണത്തിനായി ആഫ്രിക്കയിലേക്കു കൊണ്ടുപോയ മലയാളികളിൽ ഒരാളുടെ പിൻമുറക്കാരിയാണ് താര. അധികാരശക്തികൾക്കു മുമ്പിൽ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.

 

 

Reviews

There are no reviews yet.

Be the first to review “MAMA AFRICA”
Book_MAMA AFRICA
You're viewing: MAMA AFRICA 499.00 449.00 10% off
Add to cart
Shopping cart close