View cart “MALAYATH APPUNNIYUDE 100 KUTTIKKAVITHAKAL” has been added to your cart.
മലയത്ത് അപ്പുണ്ണിയുടെ 100 കുട്ടിക്കവിതകൾ
₹130.00 ₹104.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Mathrubhumi
Specifications
About the Book
ലളിതമായ വാക്കുകളിലൂടെയും സൂക്ഷ്മമായ പ്രപഞ്ച നിരീക്ഷണത്തിലൂടെയും ബാല്യത്തെ തന്നിലേക്ക് ആവാഹിച്ച കവിയാണ് മലയത്ത് അപ്പുണ്ണി. ശബ്ദതലത്തിൽനിന്നുയർന്ന് ആശയതലത്തിൽ ബാലമനസ്സുകളിൽ ചാരുതകൾ സൃഷ്ടിക്കുന്നവയാണ് അദ്ദേഹത്തിന്റെ കുട്ടിക്കവിതകൾ. ഉദാത്തമായ ഭാവനയും സുതാര്യമായ കവനവും നിറഞ്ഞുനില്ക്കുന്നു ഈ കൃതിയിൽ.
കുട്ടികൾക്ക് പ്രിയപ്പെട്ട 100 കവിതകളുടെ സമാഹാരം