മലയാളത്തിന്റെ മുഖപ്രസംഗങ്ങൾ
₹490.00 ₹441.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹490.00 ₹441.00
10% off
In stock
എസ്. ജയചന്ദ്രൻ നായർ
എസ്. ജയചന്ദ്രൻ നായർ എഴുതിയ മുഖപ്രസംഗങ്ങളുടെ തെരഞ്ഞെടുത്ത ശേഖരമാണ് ഈ പുസ്തകം. അദ്ദേഹത്തിന്റെ മുഖക്കുറിപ്പുകൾ ശ്രദ്ധേയമാകുന്നത് അതിന്റെ വിഷയ വൈവിധ്യം കൊണ്ടാണ്. ഇ.കെ. നായനാരും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിമാരായി കേരളം ഭരിച്ച കാലത്ത് പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു. അനീതിക്കെതിരായ നിലയ്ക്കാത്ത ശബ്ദവും നീതിയുടെ പക്ഷത്തുനിന്നുള്ള മുറവിളിയുമായിരുന്നു ഇവ.
സാർവ്വദേശീയരംഗത്തും ദേശീയ രാഷ്ട്രീയരംഗത്തുമുണ്ടായ മാറ്റങ്ങളേയും സംഭവങ്ങളേയും തികഞ്ഞ നിരീക്ഷകനെപ്പോലെയാണ് വിലയിരു ത്തുന്നത്. അധികാരം ദുഷിപ്പിച്ചവരെ തുറന്നു കാട്ടുകയും അധികാര ധാർഷ്ട്യത്തിനുനേരെ വിരൽചൂണ്ടുകയും ചെയ്തു ഈ വാക്കുകൾ. ഈ മുഖപ്രസംഗങ്ങൾ ചരിത്രത്തിനുനേരെ പിടിച്ച കണ്ണാടിയാണ്.
രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം.