Book Malayalasamskaram
Book Malayalasamskaram

മലയാളസംസ്‌കാരം: ലഘുവിജ്ഞാനകോശം

110.00 88.00 20% off

In stock

Author: Ezhumatoor Rajarajvarmma Category: Language:   Malayalam
ISBN 13: 978-81-8265-272-9 Edition: 2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

അകാരം, ഐതിഹ്യമാല, പുരാണസൂത്രം, മലയാളശൈലി, നമ്പൂരി ഫലിതങ്ങള്‍, കൃഷ്ണനാട്ടം, സ്വാതിതിരുനാള്‍, മാമാങ്കം, ചന്ദ്രാല്‍സവം…. മലയാളഭാഷ, സാഹിത്യം, കല, സംസ്‌കാരം, ഭൂമിശാസ്ത്രം തുടങ്ങി ഒട്ടനവധി മേഖലകളെ സ്​പര്‍ശിക്കുന്ന കുറിപ്പുകളും ഉപന്യാസങ്ങളും പഠനങ്ങളും തൂലികാചിത്രങ്ങളുമുള്‍പ്പെടുന്ന ലഘുവിജ്ഞാനകോശം.

മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവരുമ്പോള്‍ തന്നെ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ഭാഷാപ്രേമികളുടേയും പ്രശംസയേറ്റുവാങ്ങിയ വൈജ്ഞാനികരചനകളുടെ സമാഹാരം. രണ്ടാം പതിപ്പ്

The Author

Reviews

There are no reviews yet.

Add a review

You're viewing: Malayalasamskaram 110.00 88.00 20% off
Add to cart