Mathrubhumi Books

Availability: In Stock

മലയാള പുസ്തകചരിത്രം

380.00 323.00 15% off

Add to wishlist
Author: SREEKUMAR A.G Category: Language:   MALAYALAM
ISBN 13: 9789349855861 Edition: 1 Publisher: Mathrubhumi
Pages: 319

Description

മലയാളിയെയും മലയാളത്തെയും നിര്‍മ്മിച്ചതിലും നിയന്ത്രിച്ചതിലും നിലനിര്‍ത്തുന്നതിലും മലയാളപുസ്തകങ്ങള്‍ക്കുള്ള പങ്ക് അന്വേഷിക്കുകയാണ് മലയാള പുസ്തകചരിത്രം. മലയാളത്തിലുണ്ടായ പുസ്തകങ്ങള്‍, പ്രസാധനശ്രമങ്ങള്‍, പ്രസാധകസ്ഥാപനങ്ങള്‍ മുതലായവ ചര്‍ച്ച ചെയ്യുന്ന പുസ്തകം, പുസ്തകചരിത്രം എന്ന ജ്ഞാനമേഖലയെ മലയാളത്തില്‍ ഉറപ്പിക്കാന്‍പോന്ന പഠനഗ്രന്ഥമാണ്.

രണ്ടു നൂറ്റാണ്ടു പിന്നിടുന്ന മലയാള പുസ്തകപ്രസാധനത്തിന്റെ സാംസ്‌കാരികചരിത്രമന്വേഷിക്കുന്ന പഠനഗ്രന്ഥം

Book_MALAYALA PUSTHAKACHARITHRAM
You're viewing: MALAYALA PUSTHAKACHARITHRAM 380.00 323.00 15% off
Add to cart
Shopping cart close