Book Malayala Nadaka Sthree Charithram
malayala-nadaka-stree-2
Book Malayala Nadaka Sthree Charithram

മലയാള നാടക സ്ത്രീചരിത്രം

160.00 136.00 15% off

Out of stock

Author: Sajitha Madathil Category: Language:   Malayalam
ISBN: Edition: 2 Publisher: Mathrubhumi
Specifications Pages: 222 Weight: 236
About the Book

12 ദശകത്തിലധികം പാരമ്പര്യമുള്ള മലയാളനാടകചരിത്രത്തില്‍ സ്ത്രീയുടെ ഇടവും പങ്കാളിത്തവും അന്വേഷിക്കുകയും സ്ത്രീനാടകപ്രവര്‍ത്തകരുടെ സംഭാവനകളും അനുഭവങ്ങളും രേഖപ്പെടുത്തുകയും ചെയ്യുന്ന അപൂര്‍വ്വമായ പഠനഗ്രന്ഥം

സ്ത്രീയെ നാടകഭാഷയും നാടക സങ്കേതങ്ങളും പഠിപ്പിച്ച നാടകക്കളരി പ്രസ്ഥാനത്തെയും കാവാലത്തിന്റെ നാടക മുന്നേറ്റത്തെയും സജിത ആദരവോടെയും അതേസമയം നിഷ്പക്ഷമായും നോക്കിക്കാണുകയാണ്. പ്രതികരണ നാടകവേദി, കാമ്പസ് തിയേറ്റര്‍, സമത, പരിഷത്ത്, 1991-ലെ കൂത്താട്ടുകുളം നാടക ക്യാമ്പിനെ തുടര്‍ന്ന് സജീവമായ സ്ത്രീനാടകവേദി എന്നിങ്ങനെ വര്‍ത്തമാനകാല അരങ്ങില്‍ വരെയെത്തുന്നു ഈ അന്വേഷണം.-ഡോ.കെ.ശ്രീകൂമാര്‍

The Author

Description

Additional information

Weight 236 kg
Dimensions 150 cm

Reviews

There are no reviews yet.

Add a review