Add a review
You must be logged in to post a review.
₹75.00 ₹56.00 25% off
In stock
ഡോ. കെ.ബി. മേനോന്ന
പി.എം. കുഞ്ഞിരാമന് നമ്പ്യാര്‍
കെ. കുഞ്ഞിരാമക്കുറുപ്പ്
എം.കെ. പത്മപ്രഭ
പി.ആര്. കുറുപ്പ്
അരങ്ങില്‍ ശ്രീധരന്
കെ. ചന്ദ്രശേഖരന്
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഈ നേതാക്കളെല്ലാം സ്വാതന്ത്ര്യലബ്ധിക്കുശേഷം ഈ രാജ്യത്ത് ഒരു നീതിസമൂഹം നിര്‍മിക്കണമെന്ന് ഉത്കടമായി ആഗ്രഹിച്ചവരായിരുന്നു. ഗാന്ധിജിയും ജെ.പിയും ലോഹ്യയും സഞ്ചരിച്ച വഴികളിലൂടെ ഇവരും നടന്നു. അവരുടെ ജീവിതം സാത്ത്വികമായിരുന്നു, സാധ്യതകളുടെ
കലയായിരുന്നില്ല.
– ഡോ. വറുഗീസ് ജോര്‍ജ്
മലബാറില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത
ധീരാത്മാക്കളുടെ തൂലികാചിത്രങ്ങള്‍. ഇതിലൂടെ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും അനാവരണം
ചെയ്യപ്പെടുന്നു.
You must be logged in to post a review.
Reviews
There are no reviews yet.