Book Makkalude Manassariyan
Book Makkalude Manassariyan

മക്കളുടെ മനസ്സറിയാന്‍

65.00 58.00 10% off

In stock

Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

ഗര്‍ഭസ്ഥ ശിശു മുതല്‍ കൗമാരം വരെയുള്ള കുട്ടികളുടെ പെരുമാറ്റ ശീലങ്ങള്‍
എല്ലാ പെരുമാറ്റഗുണങ്ങളോടും കൂടിയ ഒരു കുഞ്ഞുവേണം എന്ന് ആഗ്രഹിക്കാത്തവരുണ്ടാകുമോ? ഇതിനുള്ള ഒരുക്കങ്ങള്‍ എപ്പോള്‍ തുടങ്ങണം? എന്തെല്ലാം ചെയ്യണം? ഓരോ ഘട്ടത്തിലുമുള്ള കൂഞ്ഞിന്റെ പെരുമാറ്റ രീതികള്‍, മുതിരുമ്പോഴുള്ള സ്വഭാവ വ്യതിയാനങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ സഹായകമായ പുസ്തകം കുട്ടികളുടെ സ്വഭാവരൂപീകരണത്തെക്കുറിച്ച് ഫലപ്രദമായ പഠനങ്ങളും സെമിനാറുകളും നടത്തുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തയായ മനശ്ശാസ്ത്രജ്ഞ ഡോ. ഹസീന പത്മമാണ് ഈ പുസ്തകം തയാറാക്കിയിട്ടുള്ളത്.

Description

Additional information

Dimensions 65 cm

Reviews

There are no reviews yet.

Add a review

You're viewing: Makkalude Manassariyan 65.00 58.00 10% off
Add to cart