Book MAHAVYASANANGALUDE NADI
Mahavyasanangalude-Nadi-2
Book MAHAVYASANANGALUDE NADI

മഹാവ്യസനങ്ങളുടെ നദി

250.00 212.00 15% off

In stock

Author: Sasidharan N Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 184
About the Book

എൻ. ശശിധരൻ

ജീവിതം കയ്പുനീർപോലെ കുടിച്ചുവറ്റിക്കുന്ന പഞ്ഞമാസങ്ങളിൽ എന്റെ ഗ്രാമത്തിലെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നാലോചിക്കാൻ പ്രേരണയായത് പുസ്തകങ്ങളാണ്. ആ തിരിച്ചറിവ് എന്നിൽ കുറ്റബോധവും നിസ്സഹായതയും ആത്മനിന്ദയും വളർത്തി. പട്ടിണിയില്ലാതെ ജീവിച്ചുപോകാവുന്ന സ്വന്തം കുടുംബാന്തരീക്ഷം ഒരു ശാപമായി മാത്രമേ എനിക്കുൾക്കൊള്ളാൻ കഴിഞ്ഞുള്ളൂ. അന്നത്തെ പെരുമഴകൾ ഈ ഏകാന്തതയെ മറ്റൊരർഥത്തിൽ സഹനീയമാക്കി…

വായനയും എഴുത്തും അപരിമേയ സൗഹൃദങ്ങളും രാഷ്ട്രീയവും നാടകമെന്ന അപരലോകവും മഴയും പുഴയും കാറ്റും മരങ്ങളുമെല്ലാം ചേർന്ന് സൃഷ്ടിച്ച ഒരെഴുത്തുകാരന്റെ ജീവിതസ്മൃതികൾ. എൻ. ശശിധരന്റെ ആത്മകഥ

The Author

Description

You're viewing: MAHAVYASANANGALUDE NADI 250.00 212.00 15% off
Add to cart