₹225.00 ₹191.00 15% off
Out of stock
രവി മേനോൻ
അത്രയ്ക്ക് പ്രിയപ്പെട്ട ഒരാൾ തൊട്ടടുത്തിരുന്ന് ചെവിയിൽ സ്വകാര്യം പറയുന്നതുപോലെ മൃദുവായി രവി മേനോൻ ഓരോരോ കഥകൾ പറയുകയാണ്. ഓരോ കാലത്തെ പാട്ടുകൾ പിറന്ന വഴികളാണ് കഥയിൽ നിറയുന്നത്. അതിലുടെ പാട്ടു ചരിത്രം ചുരുൾ നിവരുന്നു. പാട്ടിനെ സ്നേഹിക്കുന്നവർ കേട്ടിരുന്നുപോകും പ്രിയതരമായ ഈ സ്വകാര്യങ്ങൾ.