Book Maathanmannira Case
Book Maathanmannira Case

മാത്തന്‍ മണ്ണിരക്കേസ്‌

80.00 68.00 15% off

In stock

Author: Prof.S.Sivadas Category: Language:   Malayalam
ISBN 13: Edition: 7 Publisher: Kerala Shasthra Sahithya Parishath
Specifications Pages: 0 Binding:
About the Book

കര്‍ഷകത്തൊഴിലാളി പെന്‍ഷന് അപേക്ഷിച്ച മാത്തന്‍മണ്ണിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി. തുടര്‍ന്ന് മാത്തന്‍ കോടതിയെ സമീപിക്കുന്നു. മാത്തന്‍ മണ്ണിരക്കേസിന്റെ വാദത്തിലൂടെ നാടകീയമായി പ്രകൃതിരഹസ്യങ്ങള്‍ വെളിവാക്കുന്ന പുതുമയുള്ള പുസ്തകം. മണ്ണിരയെക്കുറിച്ചുള്ള പുതിയ വിവരങ്ങളോടൊപ്പം വെര്‍മിക്കള്‍ച്ചര്‍, പ്രകൃതികൃഷി എന്നീ ആശയങ്ങളും വിവരിക്കുന്നു. ജീവശാസ്ത്രപഠനം ആവേശകരമാക്കുന്ന ഒരു ബാലശാസ്ത്രഗ്രന്ഥം.

ഐക്യരാഷ്ട്രസംഘടനയുടെ 68-ാമത് പൊതുയോഗം 2015 കിലേൃിമശേീിമഹ ഥലമൃ ീള ടീശഹ െആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പരിഷ്‌കരിച്ച പതിപ്പ്.

The Author

Reviews

There are no reviews yet.

Add a review

You're viewing: Maathanmannira Case 80.00 68.00 15% off
Add to cart