Book MAANJUPOYA MOONNAR
Book MAANJUPOYA MOONNAR

മാഞ്ഞുപോയ മൂന്നാർ

190.00 161.00 15% off

In stock

Author: REJULA PK Category: Language:   MALAYALAM
ISBN: ISBN 13: 9789359627175 Edition: 1 Publisher: Mathrubhumi
Specifications Pages: 110
About the Book

കോടമഞ്ഞിനോടൊപ്പം കൊളോണിയല്‍ സംസ്‌കാരം കലര്‍ന്ന,
ശബ്ദമലിനീകരണമില്ലാത്ത, നിര്‍മ്മലമായ മൂന്നാറില്‍
ചെലവഴിച്ച കുട്ടിക്കാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍.
സ്‌നേഹവും വാത്സല്യവും മുഖമുദ്രയാക്കി ഇടപഴകിയിരുന്ന
നിഷ്‌കളങ്കരായ സാധാരണമനുഷ്യര്‍ ഈ ഓര്‍മ്മയില്‍
തെളിഞ്ഞുവരുന്നു. തന്റെ വ്യക്തിത്വത്തെ
രൂപപ്പെടുത്തിയത് അവിടത്തെ പ്രകൃതിയാണ്
എന്നു ഗ്രന്ഥകാരി വ്യക്തമാക്കുന്നു.
പ്രകൃതിസുന്ദരമായ മൂന്നാറില്‍ ചെലവഴിച്ച സ്‌നേഹോഷ്മളമായ
ബാല്യകാലത്തിന്റെ സ്മരണകള്‍

The Author

You're viewing: MAANJUPOYA MOONNAR 190.00 161.00 15% off
Add to cart