Add a review
You must be logged in to post a review.
₹140.00 ₹112.00 20% off
Out of stock
മാഞ്ഞുപോയ ഋതുക്കളേയും സ്വപ്നങ്ങളേയും വീണ്ടെടുക്കുന്ന ഈണവിസ്മയങ്ങള് സൃഷ്ടിച്ച എം.ജി.രാധാകൃഷ്ണന്റെ ജീവിതവും സംഗീതവുമാണ് ഈ പുസ്തകം. സുഗതകുമാരി, കാവാലം നാരായണപ്പണിക്കര്‍ , ഒ.എന്‍ .വി, പി.ഭാസ്കരന് , ശ്രീകുമാരന്‍ തമ്പി, പൂവച്ചല്‍ ഖാദര്‍ , പെരുമ്പാവൂര്‍ . ജി.രവീന്ദ്രനാഥ്, രാധാലക്ഷ്മി പത്മരാജന് , കൈതപ്രം, ഫാസില്‍ , കെ.എസ്.ചിത്ര, പ്രഭാവര്‍മ തുടങ്ങിയവര്‍ എഴുതുന്നു. ഒപ്പം എം.ജി.രാധാകൃഷ്ണന് എഴുതിയ കുറിപ്പുകളും അദ്ദേഹവുമായി ടി.എന്‍ . ഗോപകുമാര്‍ , വി.കൃഷ്ണകുമാര്‍ , മനോജ്.കെ.പുതിയവിള എന്നിവര്‍ നടത്തിയ അഭിമുഖങ്ങളും.
എഡിറ്റര്‍ : പ്രദീപ് പനങ്ങാട്
You must be logged in to post a review.
Reviews
There are no reviews yet.