Book LAKSHADWEEPILE NADODIKKATHAKAL
Book LAKSHADWEEPILE NADODIKKATHAKAL

ലക്ഷദ്വീപിലെ നാടോടിക്കഥകൾ

200.00 170.00 15% off

In stock

Author: MULLAKKOYA M Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

അറബിക്കടലിന്റെ തിളങ്ങുന്ന നീലിമകൾക്കിടയിൽ പൊങ്ങിക്കിടക്കുന്ന പവിഴദ്വീപുകളുടെ വർണപ്പകിട്ടും അവിടത്തെ നിഷ്കളങ്കരായ മനുഷ്യരുടെ ഭാവനയുടെ ചാരുതയും അടയാളപ്പെടുത്തുന്ന കഥാമാലിക.
– എം.എൻ. കാരശ്ശേരി

ലക്ഷദ്വീപിലെ നാടോടിക്കഥകൾ ഒരേസമയം കുട്ടികളോടും മുതിർന്നവരോടും ഹൃദയസ്പർശിയാംവിധം സംവദിക്കും. പ്രതിസന്ധികൾക്കൊക്കെയുമപ്പുറം പ്രകാശം പരത്തുന്ന കഥകളാണിതിലുള്ളത്. ഏതിരുട്ടിലും വെളിച്ചമായി ജ്വലിക്കാനും ഏതു കൊടുംവേനലിലും കുളിർമഴയായി കോരിച്ചൊരിയാനും കഴിയുന്ന ഈ കഥകളൊക്കെയും മനുഷ്യരെ കൂടുതൽ നല്ല മനുഷ്യരാക്കാനുള്ള മഹത്തായൊരു സാംസ്കാരികപ്രവർത്തനത്തിന്റെ ചുരുക്കെഴുത്തുകൾ എന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്.
– കെ.ഇ.എൻ.

അറബിക്കടലിലെ കേരളമെന്ന് വിശേഷിക്കപ്പെടുന്ന ലക്ഷദ്വീപുകളിൽ വാമൊഴിയായി പ്രചരിച്ചിരുന്ന നാടോടിക്കഥകളുടെ സമാഹാരം.

The Author

Reviews

There are no reviews yet.

Add a review

You're viewing: LAKSHADWEEPILE NADODIKKATHAKAL 200.00 170.00 15% off
Add to cart