Book Lajja
Book Lajja

ലജ്ജ

300.00 270.00 10% off

In stock

Author: Taslima Nasrin Category: Language:   MALAYALAM
ISBN: Publisher: Green Books
Specifications
About the Book

1992 ഡിസംബര്‍ ആറിന് ഹിന്ദു തീവ്രവാദികള്‍ അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രത്തില്‍ തീവെച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ എന്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒരാഴ്ചകൊണ്ട് എഴുതിത്തീര്‍ത്ത നോവലാണ് ലജ്ജ. ബംഗ്ലാദേശിലെ ലഹളയില്‍ ഏറെ വിഷമിക്കേണ്ടി വന്ന ഒരു കുടുംബത്തിന്റെ പതിമൂന്നു ദിവസങ്ങളാണ് ലജ്ജയിലെ പ്രമേയം. ഭാഷയും സംസ്‌കാരവുമാണ് മനുഷ്യരെ ഏകോപിപ്പിക്കുന്ന പ്രഥമഘടകമെന്നും മറ്റെല്ലാ വിഭദജനങ്ങളും കൃത്രിമമാണെന്നും തസ്ലീമ പ്രഖ്യാപിക്കുന്നു. സ്വന്തം ജീവിതം പണയംവെച്ചെഴുതിയ ഒരു രാഷ്ട്രീയ നോവലാണിത്.

വിവര്‍ത്തനം – കെ.പി.ബാലചന്ദ്രന്‍

The Author

You're viewing: Lajja 300.00 270.00 10% off
Add to cart