Book Kuttikalude Manasariyuka
Book Kuttikalude Manasariyuka

കുട്ടികളുടെ മനസ്സറിയുക

125.00 100.00 20% off

In stock

Browse Wishlist
Author: Beena Govind Category: Language:   Malayalam
ISBN 13: 978-81-8265-433-4 Edition: 6 Publisher: Mathrubhumi
Specifications Pages: 136 Binding:
About the Book

നന്മകള്‍ നഷ്ടപ്പെടാത്ത മനസ്സും ചോര്‍ന്നുപോകാത്ത ആത്മവിശ്വാസവും പ്രസാദാത്മകമായി ജീവിതത്തെ നേരിടുന്ന ശൈലികളുമുണ്ടെങ്കില്‍ ജീവിതവിജയം ഉറപ്പാണെന്ന് ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. പഠനത്തിലൂടെ നേടുന്ന ഉയര്‍ന്ന ബിരുദങ്ങളെക്കാളും വെട്ടിപ്പിടിക്കുന്ന ധനത്തിനെക്കാളുമൊക്കെ എത്രയോ തിളക്കമാര്‍ന്നതാണ് ഈ വൈഭവങ്ങള്‍. കുട്ടികളെ പാകതയുള്ള നല്ല മനുഷ്യരായി വളര്‍ത്താം. അതിനുള്ള വൈകാരികാന്തരീക്ഷമൊരുക്കാം. അതിനുള്ള തിരിച്ചറിവുകള്‍ ബീന ഗോവിന്ദിന്റെ ഈ കൃതിയില്‍ വായിക്കുക. വായിച്ചറിവുകള്‍ പ്രയോജനപ്പെടുത്തി കുട്ടികള്‍ക്ക് നല്ല ശൈശവവും ബാല്യവും കൗമാരവുമൊക്കെ സമ്മാനിക്കുക. അങ്ങനെ പക്വതയുള്ള സമൂഹത്തെ വളര്‍ത്തുന്നതില്‍ പങ്കാളികളാവുക.- അവതാരികയില്‍ ഡോ. സി.ജെ. ജോണ്‍

രണ്ടാം പതിപ്പ്.

ചിത്രീകരണം: ബൈജുദേവ്

The Author

Reviews

There are no reviews yet.

Add a review

You're viewing: Kuttikalude Manasariyuka 125.00 100.00 20% off
Add to cart