Description
അലാവുദ്ദീനും അദ്ഭുതവിളക്കും, ആലിബാബയും നാല്‍പ്പതു കള്ളന്മാരും, നിധിയറയിലെ മാന്ത്രികരഹസ്യങ്ങള്‍, ഭൂതരാജാവിന്റെ അമൂല്യസമ്മാനങ്ങള്‍, മാന്ത്രികമോതിരത്തിന്റെ ശക്തി
കഥപറച്ചിലിന്റെ മായാജാലംകൊണ്ട്് ആസ്വാദകരെ പിടിച്ചിരുത്തിയ ആയിരത്തൊന്ന് രാവുകള്‍…
വായനക്കാരെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ച രസകരമായ കഥകളുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുനരാഖ്യാനം.






