കുറിഞ്ഞിയും കൂട്ടുകാരും
₹100.00 ₹85.00
15% off
In stock
₹100.00 ₹85.00
15% off
In stock
വീട്ടുപരിസരത്തു ജീവിക്കുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റു ജീവികളുടെയും ജീവിതലോകത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഹൃദയസ്പര്‍ശിയായ കഥ പറയുന്ന ലഘുനോവല്‍. നമുക്കു ചുറ്റുമുള്ള ലോകത്തിലെ നന്മയുടെ രസം തുളുമ്പുന്ന കഥ എക്കാലത്തെയും കുട്ടികള്‍ക്ക് അനായാസം വായിക്കാവുന്ന വിധത്തില്‍ സുമംഗല ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
കുട്ടികള്‍ക്ക് വായിക്കാനും രസിക്കാനും കൊതിപ്പിക്കുന്ന മനോഹരമായ കൃതി