Add a review
You must be logged in to post a review.
₹75.00 ₹64.00 15% off
In stock
‘ഈ കഥകള്‍ ആവിഷ്‌കരിക്കുന്ന തീക്ഷ്ണയാഥാര്‍ഥ്യങ്ങള്‍ കരാളമായൊരു കാലത്തെ അടയാളപ്പെടുത്തുന്നു. ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും സ്ഥാപനങ്ങളുടെയും അപചയം നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന ഗര്‍ത്തത്തിന്റെ ഭീഷണമായ കാഴ്ചയെന്ന നിലയ്ക്ക് ഈ കഥകള്‍ അനുഷ്ഠിക്കുന്നത് സ്വാഗതാര്‍ഹമായൊരു സാമൂഹികദൗത്യമാണ്. ഈ കഥകളിലൂടെ കടന്നുപോവുമ്പോള്‍ വായനക്കാരും ആ ദൗത്യത്തിന്റെ ഭാഗമാവുന്നു.’ – ഇ.വി. രാമകൃഷ്ണന്‍
കാലത്തെ തൊട്ടറിയുന്ന കഥകള്‍
You must be logged in to post a review.
Reviews
There are no reviews yet.