Book KUL
Book KUL

കുൽ

170.00 144.00 15% off

In stock

Browse Wishlist
Author: SERAY SAHINAR Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 112
About the Book

സെറയ് സാഹിനർ

പരിഭാഷ: സ്‌മിത മീനാക്ഷി

ജീവിക്കാൻ വേണ്ടി അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ തൂത്തുതുടയ്ക്കുന്ന മെർജാൻ ഹാനിമിന്റെ കഥയാണിത്. ചോരയും മാംസവുമുള്ള, ജീവൻ തുടിക്കുന്ന കഥാപാത്രമായി അവൾ പുസ്തകത്താളുകളിൽനിന്നും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പ്രതീക്ഷ ഉള്ളിൽ സ്വരചലനമുണ്ടാക്കുമെന്നും പ്രതീക്ഷയില്ലാത്ത വ്യക്തി ടെലിവിഷനില്ലാത്ത വീടുപോലെയാണെന്നും അവൾ വിശ്വസിക്കുന്നു. പ്രത്യാശ വിരിയുന്ന ഇസ്താംബൂളിനെയും ഈ കഥാപാത്രത്തോടൊപ്പം നമുക്കു കണ്ടെത്താം.

അധ്വാനവർഗത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ അവകാശങ്ങളും സാമൂഹികനീതിയും പ്രമേയമാക്കുന്ന എഴുത്തുകാരി സെറയ് സാഹിനറുടെ ടർക്കിഷ് നോവൽ.

The Author

You're viewing: KUL 170.00 144.00 15% off
Add to cart