Add a review
You must be logged in to post a review.
₹100.00 ₹85.00 15% off
In stock
എന്നും ഊര്‍ജസ്വലരായി ഇരിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? എന്നാല്‍ ചില ദിവസങ്ങളില്‍ മിക്ക ആളുകള്‍ക്കും ഒരു ഉത്സാഹക്കുറവ് തോന്നാറുണ്ട്. ”എന്തോ, വല്ലാത്ത ക്ഷീണം””’ എന്നാണ് അവര്‍ അതെപ്പറ്റി പറയുക. പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്ന് നമ്മള്‍ കരുതുന്ന ക്ഷീണത്തിന് യഥാര്‍ഥത്തില്‍ പല കാരണങ്ങളുണ്ടാകാം. കൂടെക്കൂടെ വരുന്ന ക്ഷീണം പഠിപ്പിലും ജോലിയിലുമുള്ള ഉത്സാഹം കെടുത്താറുള്ളതായി പറയുന്നവരുണ്ട്. ഈ പുസ്തകം അവര്‍ക്ക് വളരെയധികം ആശ്വാസമേകും. ക്ഷീണം ഓരോരുത്തരിലും വ്യത്യസ്ത രീതിയിലായിരിക്കും തലപൊക്കുന്നത്. ക്ഷീണത്തെ മനസ്സിലാക്കാനും മറികടക്കാനുമുള്ള മാര്‍ഗങ്ങളാണ് ഡോ.പത്മകുമാര്‍ വിശദീകരിക്കുന്നത്.
You must be logged in to post a review.
Reviews
There are no reviews yet.