Book Koottu
Book Koottu

കൂട്ട്‌

260.00 208.00 20% off

In stock

Author: Boby Jose Kattikadu Category: Language:   Malayalam
ISBN 13: Publisher: Indulekha Pusthakam
Specifications Pages: 0 Binding:
About the Book

ബോബി ജോസ് കട്ടികാട് ഇതുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയേക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടുനില്‍ക്കുന്നത് കൂട്ടിന്റെ നിലാവെട്ടം വീണ് നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസും.

കൂട്ട്, ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണത്. അതിന്റെ അഭാവത്തില്‍ നിങ്ങള്‍ ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കയ്യനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാള്‍ പണിയുന്നത്.

ആയിരക്കണക്കിനു വായനക്കാരെ നല്ല കൂട്ടുകാരാക്കിയ തിരഞ്ഞെടുത്ത എഴുത്തുകളുടെ സമാഹാരം. പുതിയ ലേഖനങ്ങളും കുറിപ്പുകളും ചേര്‍ത്ത് നവീകരിച്ച പതിപ്പ്

195

The Author

You're viewing: Koottu 260.00 208.00 20% off
Add to cart