Book Keralathinte Kuttanweshana Charithram
Book Keralathinte Kuttanweshana Charithram

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം

260.00 234.00 10% off

Out of stock

Author: Dr. B Umadathan Category: Language:   Malayalam
ISBN: Publisher: DC Books
Specifications
About the Book

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാം എവിടെ എത്തിനില്‍ക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങള്‍ ഈ പരമ്പരയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു.

ഫോറന്‍സിക് മെഡിസിന്‍ എന്ന ശാസ്ത്രശാഖയിലും വൈദ്യശാസ്ത്രത്തെ അധികരിച്ചുള്ള കുറ്റാന്വേഷണശാഖയിലും ഇന്ന് അവസാന വാക്കാണ് ഡോ. ബി. ഉമാദത്തന്‍. കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പോലീസ് സേനയിലെ കുറ്റാന്വേഷണ സംവിധാനങ്ങളെക്കുറിച്ചും കേരളാ പോലീസിന്റെ ചരിത്രത്തെക്കുറിച്ചും ആധികാരികമായി എഴുതപ്പെടുന്ന ആദ്യപുസ്തകമാണിത്.

The Author

Reviews

There are no reviews yet.

Add a review