കേരളത്തിൽ വ്യവസായം തുടങ്ങാൻ അറിയേണ്ടതെല്ലാം
₹400.00 ₹360.00
10% off
In stock
കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം
കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട എല്ലാ കാര്യങ്ങളെപ്പറ്റിയും സമഗ്രമായി പ്രതിപാദിക്കുന്ന ഈ പുസ്തകം സംരംഭകര്‍ക്ക് കൃത്യ മായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാന്‍ സഹായകമാകുമെന്ന് കരുതുന്നു
പിണറായി വിജയൻ കേരള മുഖ്യമന്ത്രി
കേരളത്തില്‍ അനായാസം തുടങ്ങാം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍. കൂടാതെ 100 കോടി രൂപ വരെ നിക്ഷേപ മുള്ള പദ്ധതികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി.
പി രാജീവ് വ്യവസായ മന്ത്രി
കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട എല്ലാ കാര്യങ്ങളും സമഗ്രമായി പ്രതിപാദി ക്കുന്ന ഈ പുസ്തകം കേരളത്തിന്റെ പരിവര്‍ത്തനാത്മക മായ യാത്രയിലെ മറ്റൊരു നിര്‍ണായക ചുവടുവെപ്പാണ്. കേരളത്തെ കൂടുതല്‍ മികച്ച വ്യവസായ സൌഹൃദ സംസ്ഥാനമായി മാറ്റാന്‍ ധനം പ്രസിദ്ധീകരിക്കുന്നഈ പുസ്തകം ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഡോ കെ ഇളങ്കോവൻ ഐ എ എസ്